Bindu Panicker
Editor
1972 ഏപ്ലില് 29നു് ദാമോദരപണിക്കരുടെയും നീനയുടെയും മകളായി ബിന്ദു ജനിച്ചു. മൂന്നു സഹോദരന്മാര്. എറണാകുളം വിദ്യാനികേതനിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം.
1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തി.
സഹനടി എന്ന നിലയില്‍ ഏറെ ശ്രദ്ധേയയാണു്.
ദേശം എന്ന ചിത്രത്തിലൂടെ സംവിധായകക്കുപ്പായമണിഞ്ഞ ഭര്‍ത്താവു് ബിജു വി നായര്‍ അന്തരിച്ചു. ഒരു മകനുണ്ടു്.പിന്നീട് നടൻ സായികുമാറിനെ വിവാഹം കഴിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 0
Available Web Series : 0
Available Short Movies : 0